പേരാമ്പ്ര: മുതുവണ്ണാച്ചയിലെ മാളിക്കണ്ടി ദാസൻ (93) നിര്യാതനായി. ഭാര്യമാർ: കമല (പള്ളിക്കര), പരേതയായ പ്രേമ (മാഹി). മക്കൾ: ത്സാൻസി, നോബി. മരുമക്കൾ: ശിശിര (കല്ലാച്ചി), പ്രദീപൻ (അരൂർ).