വേളം: ശാന്തിനഗർ നമ്പാട്ടിൽ അമ്മത് (70) നിര്യാതനായി. ഭാര്യ: കുഞ്ഞാമി നരിക്കോടൻകണ്ടി (വളയന്നൂർ). മക്കൾ: സറീന, റസീന, അസീന, അർഷാദ്. മരുമക്കൾ: സാജിദ് എലങ്കമൽ, മുസ്തഫ കാവുന്തറ, സക്കീർ പട്ട്യാട്ട്, സഫീറ പുത്തലത്ത്. സഹോദരങ്ങൾ: സൂപ്പി, മൊയ്തു, മമ്മു, കുഞ്ഞാമി, റാബിയ, നഫീസ, സാറ.