ബാലുശ്ശേരി: മഞ്ഞപ്പാലം പുല്ലടിക്കണ്ടി ബാലൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ബിജിത്, ബിജി. സഹോദരങ്ങൾ: ശ്രീധരൻ, വാസു മാസ്റ്റർ, രാധാകൃഷ്ണൻ, പത്മിനി, വിലാസിനി, പരേതനായ ചന്ദ്രൻ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.