ബാലുശ്ശേരി: കുറുമ്പൊയിൽ മഠത്തിൽ പറമ്പത്ത് ഹലീമ ഉമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ പര്യേയിക്കുട്ടി ഹാജി. മക്കൾ: ജമാലുദ്ദീൻ, മൈമൂന, സയിദ്, റംല, സുഹറ. മരുമക്കൾ: സൈനബ (കക്കട്ട്), ബീരാൻ (കോക്കല്ലൂർ), സാജിത (പൂനൂർ തച്ചംപൊയിൽ), മുഹമ്മദ് റാഫി (എളേറ്റിൽ വട്ടോളി), ബഷീർ (എളേറ്റിൽ വട്ടോളി).