നന്മണ്ട: ചീക്കിലോട് കൊളത്തൂർ കള്ളികൂടത്തിൽ ആലി (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷാനവാസ്, നിസാർ, ഷഹന. മരുമക്കൾ: നജ്മു നൂറ (കാട്ടിൽപ്പീടിക), മാസ്റൂര (പൂക്കാട്), സലിത്ത് (പട്ടർപാലം). സഹോദരങ്ങൾ: മമ്മദ്, അബ്ദുല്ല, ഉമ്മർ, മറിയം, പരോതയായ ആയിഷ.