അരീക്കാട്: പരേതനായ ചായപ്പൊടി അലവിയുടെ മകൾ സുഹറാബി (57) നിര്യാതയായി. സഹോദരങ്ങൾ: അഷ്റഫ്, കോയമോൻ, മനാഫ്, അയിഷാബി, മുനീറ, തസ്മീമ, സുബേറത്തു (കുഞ്ഞോൾ).