കൊടുവള്ളി: പുറായിൽ പാത്തുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: പി. ബഷീർ, പി. സുഹറ, പി. ശരീഫ, പി. അബ്ദുൽ മജീദ്, പി. ഷാഹിദ് (പാചകത്തൊഴിലാളി). മരുമക്കൾ: മുഹമ്മദ് (കാരന്തൂർ), ലത്തീഫ് (സുൽത്താൻ ബത്തേരി), ഷെറീന (കരുവൻപൊയിൽ), നദീറ (പട്ടിണിക്കര), സകീന (കിഴക്കോത്ത്). സഹോദരങ്ങൾ: സി.കെ. ഉണ്ണിമോൻ കുട്ടി ഹാജി (കച്ചവടം കൊടുവള്ളി), സി.കെ. മൊയ്ദീൻ കുട്ടി, സി.കെ. മുഹമ്മദ്.