ചക്കരക്കല്ല്: കക്കോത്ത് സാന്ത്വനത്തിൽ വിനീഷ്- സ്വാതി ദമ്പതികളുടെ മകൾ ദേവാംഗന (എട്ട്) നിര്യാതയായി. മിടാവിലോട് എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. സഹോദരൻ: ധീരവ് (എൽ.കെ.ജി വിദ്യാർഥി).