തലശ്ശേരി: ടെമ്പിൾ ഗേറ്റ് തിരുവോത്ത് ഹൗസിൽ സജീവൻ (64) നിര്യാതനായി. പരേതരായ കെ.ടി. വാസുദേവൻ -ഹൈമാവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പ്രേംലാൽ, പ്രേമജ, ശ്രീജ, പരേതരായ എ.എം. ഗോപിനാഥ്, ശ്രീദേവി, അനിത.