താഴത്തെരു: ആദികടലായി സ്വദേശി ബിത്തിന്റവിട അഹമ്മദ് (74) നിര്യാതനായി. ഭാര്യ: അഫ്സത്ത് കളത്തിൽ. മക്കൾ: അഫ്സർ, ശംസുദ്ദീൻ. മരുമക്കൾ: ഫൈറൂസ, മുബീന.