കണ്ണൂർ: കണ്ണോത്തുംചാൽ ഫോറസ്റ്റ് ഓഫിസിന് സമീപം അസ്ഹയിൽ പാറക്കണ്ടി മുസമ്മിൽ ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ വി.പി. ആയിഷ. മക്കൾ: നിശാന, ഷഹീം, ഷൈമ, നാസിനി, പരേതനായ നൗഫൽ. മരുമക്കൾ: പി.കെ. അബ്ദുൽ ഗഫൂർ, വി. അൽത്താഫുദ്ദീൻ, എം. ഷാക്കിർ, ഷഫീന, ശാദിയ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.