മാഹി: ഈസ്റ്റ് പള്ളൂർ മമ്പള്ളിന്റെവിടെ ശൈലജ (58) നിര്യാതയായി. ഭർത്താവ്: പരേതനായ ലോഹിതാക്ഷൻ. മക്കൾ: ശൈലേഷ് (ബംഗളൂരു), ജിതേഷ് (മാഹി പോളിടെക്നിക്), ഷിജിന (മാഹി ഹോസ്പിറ്റൽ). മരുമക്കൾ: താര (ബംഗളൂരു), അതുല്യ (ധർമടം), ജിജേഷ് (ചാലക്കര).