ന്യൂമാഹി: കുറിച്ചിയിൽ പഴയ മത്സ്യമാർക്കറ്റിന് സമീപം പുന്നേന്റെവിട വീട്ടിൽ വയലിൽ പുരയിൽ യശോദ (85) നിര്യാതയായി. പിതാവ്: പരേതനായ ആണ്ടി. മാതാവ്: പരേതയായ ചിരുത. ഭർത്താവ്: പരേതനായ പുന്ന ചാത്തുക്കുട്ടി. മക്കൾ: രമേശൻ, രജിത. മരുമക്കൾ: കരുണൻ, സരിത. സഹോദരങ്ങൾ: വി.പി. മാധവൻ, പരേതരായ നാണി, വി.പി. വാസു, വി.പി. ബാലൻ, വി.പി. സുകുമാരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.