ചാലാട്: മണൽപള്ളിയാൻമൂല റോഡിൽ സൻഹാസിൽ മജീദ് കുഞ്ഞിപ്പുര (70) നിര്യാതനായി. കണ്ണൂർസിറ്റിയിലെ പ്രശസ്ത തബലിസ്റ്റും ഹാർമോണിയം മാപ്പിളപ്പാട്ട് കലാകാരനുമായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: നൗഷാദ്, ഷംഷാദ, ഷംസീറ.