വെണ്ണക്കോട്: കരിമ്പനക്കൽ കുടുംബാഗമായ പുറായിൽ അഭിരാം (22) നിര്യാതനായി. പിതാവ്: പ്രേമരാജൻ. മാതാവ്: സ്മിത. സഹോദരിമാർ: അഞ്ജന, അർച്ചന.