ചേളന്നൂർ: പള്ളിപ്പൊയിൽ കൊല്ലരക്കൽ ഉമ്മാച്ചയ് ഉമ്മ (80) നിര്യാതയായി. മക്കൾ: ബഷീർ (റേഷൻകട ചേളന്നൂർ 7/6), പരേതനായ മുസ്തഫ, റംല നന്മണ്ട, സക്കീന ചെറുകുളം. മരുമക്കൾ: ബഷീർ നന്മണ്ട, മുസ്തഫ ചെറുകുളം, മൈമൂന, ദിൽസ.