ചേളന്നൂർ: പള്ളിപ്പൊയിൽ മലയിൽ ബാലകൃഷ്ണൻ (65) നിര്യാതനായി. പിതാവ്: പരേതനായ പാച്ചുക്കുട്ടി. മാതാവ്: പരേതയായ ഉണിച്ചിര. ഭാര്യ: വിജയലക്ഷ്മി (പു റക്കാട്ടിരി). മക്കൾ: ബിജിഷ, അഭിനവ്. മരുമകൻ: ലിബീഷ്. സഹോദരങ്ങൾ: ശാന്ത, ലീല, ഉഷ, സതീശൻ, പരേതയായ മാളുക്കുട്ടി. സംസ്കാരം രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.