ചേളന്നൂർ: പാലത്ത് ഉളിനിലം വീട്ടിൽ പരേതനായ ദാമോദരൻ വൈദ്യരുടെ ഭാര്യ തങ്കം (89) നിര്യാതയായി. മക്കൾ: ഗീത, ഷീബ. മരുമക്കൾ: പാട്ടതൊടി വേണുഗോപാലൻ, പരേതനായ കൊയറ്റടി സന്തോഷ് കുമാർ.