പെരിഞ്ഞനം: ചക്കരപ്പാടം പരേതനായ ചുള്ളിപ്പറമ്പിൽ അബ്ദുൽ മജീദിന്റെ ഭാര്യ ഖദീജ (73) നിര്യാതയായി. മക്കൾ: സാജിത, ബാബിത, ഫസീദ, റഷീദ. മരുമക്കൾ: നാസർ, അബ്ദുൽ ഖാദർ, ഷിഹാബ്.