തൃപ്രയാർ: വലപ്പാട് ചന്തപ്പടിക്ക് സമീപം പോക്കാകില്ലത്ത് പരേതനായ മക്കാറിന്റെ ഭാര്യ ഖദീജ (90) നിര്യാതയായി. മക്കൾ: അബ്ദുൽ സത്താർ, മുഹമ്മദ് നിയാസ്, അബ്ദുൽ ജബ്ബാർ(പരേതൻ), സമീറ. മരുമക്കൾ: റഹന, സുനീഷ ,സനീർ.