കല്ലേക്കാട്: മാമ്പ്ര പിലാശ്ശേരി വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുസ്സലാം (54) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സാജിത. മക്കൾ: ശഫീഖ്, ഷാഹിദ്, ശിഫാന.