കോയമ്പത്തൂർ: കുനിയ മുത്തൂർ ബദറുദ്ദീന്റെ ഭാര്യ ബൽക്കീസ് (65) നിര്യാതയായി. മക്കൾ: റഷീദ, റിയാസുദ്ദീൻ, റാബിയ, റഷാദ്. മരുമക്കൾ: അൻവറുദ്ദീൻ, റഫീഖ്, ഷംല, റസീന. സഹോദരങ്ങൾ: പരേതനായ സെയ്ദ് മുസ്തഫ, ഫക്കീർ മുഹമ്മദ്, ഉസ്മാൻ, ബഷീറ, റൈഹാന.