പുതുപ്പരിയാരം: എഫ്.സി.ഐ റോഡ് ബി.കെ. വിഹാറിൽ പരേതനായ ഗനി റാവുത്തറുടെ ഭാര്യ ബൽക്കീസ് (81) നിര്യാതയായി. മക്കൾ: ഫൈറോജ, മൻഷാജ, ബാദുഷ.
മരുമക്കൾ: മുഹമ്മദ് ഹനീഫ (റിട്ട.വി.ഇ.ഒ), നൂർമുഹമ്മദ് (റിട്ട. എസ്.ഐ). ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് ഒലവക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.