കോട്ടായി: ഒതറോഡ് മാങ്ങാത്തൊടി വീട്ടിൽ പരേതനായ മുഹമ്മദ് റാവുത്തറുടെ മകൻ അബൂബക്കർ( 67) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷാജഹാൻ, ഷാജിത. മരുമക്കൾ: ഷറീന, അബു താഹിർ.