കോഡൂർ: എൻ.കെ പടിയിലെ നാട്ടുകല്ലിങ്ങൽ ഹുസൈൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: നൂർജഹാൻ, മൻസൂർ, നവാസ് ശരീഫ്. മരുമക്കൾ: മുഹമ്മദലി മാസ്റ്റർ ഇരുമ്പുഴി, സനിയ്യ മറിയം, ഫർസാന.
സഹോദരങ്ങൾ: മൂസാൻ മുസ്ലിയാർ, പാത്തുമ്മ, പരേതരായ മൊയ്തീൻ, മുഹമ്മദ് മുസ്ലിയാർ, അലവി, ഖദീജ.