മക്കരപ്പറമ്പ്: പഴമള്ളൂർ തെക്കും കുളമ്പിലെ നെച്ചിത്തടിയൻസുലൈമാന്റെ മകൻ മുഹമ്മദ് (51)നിര്യാതനായി. ഭാര്യ: ബദരിയ്യ (വലിയാട്).മക്കളില്ല.സഹോദരങ്ങൾ:ലത്തീഫ്,മുനീർ,റഫീഖ്, ഉമ്മർ,ഫസീന,ബുഷ്റ,ഹബീബ.