അങ്ങാടിപ്പുറം: വൈലോങ്ങര കിഴക്കേ മുക്ക് തട്ടാരക്കാട്ടിൽ അബ്ദുസ്സലാം (48) നിര്യാതനായി. ഓട്ടോ തൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ ഉണ്ണി ഹസ്സൻ.
മാതാവ്: പരേതയായ കദീജ. ഭാര്യ: സീനത്ത് (തൂത). മക്കൾ: സൽമാൻ, ഷമീൽ, ദിൽഷ. സഹോദരങ്ങൾ: ഷമീർ, സക്കീന, ബുഷ്റ.