താനൂർ: എച്ച്.എസ്.എം സ്കൂളിന് സമീപം താമസിക്കുന്ന ബീരാങ്ങാനകത്ത് അബ്ദുറഹ്മാൻ കുട്ടി (73) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: റഫീഖ്, ഫാസില, സീനത്ത്, മൈമൂന, മുബീന, ഹസീന. മരുമക്കൾ: മുസ്തഫ, ശിഹാബ്, നൗഷാദ്, ഫൈസൽ, നൗഷാദ്, ആയിഷ ബീവി.