ഫറോക്ക്: ചുങ്കം കള്ളിതൊടിയിൽ താമസിക്കുന്ന കരിമാടത്ത് ഷംസുദ്ദീൻ എന്ന ബാവു (76) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: പരേതനായ ഹർഷാദ് അലി, സമറുദ്ദീൻ, റുക്സാന, ഷർജാന. മരുമക്കൾ: സുബൈർ, മുനീർ, റജുല, സാഹിറ ബാനു.