മൊകവൂര്‍: മനത്താനത്ത് പരേതനായ ബാലന്-സരോജിനി എന്നവരുടെ മകന് മനത്താനത്ത് അശോകന് (57) നിര്യാതനായി. ഭാര്യ: ബബിത (പട്ടര്‍പാലം). മകന്: വിഷ്ണു (ബി.ടെക് വിദ്യാർഥി). സഹോദരങ്ങള്‍: ശിവദാസന്‍ (സായി ഇലക്ട്രിക്കല്‍സ് പാവങ്ങാട്), പരേതയായ സതീദേവി (നടക്കാവ്), സത്യ പ്രഭ (കാരപറമ്പ്). സംസ്കാരം തിങ്കളാഴ്ച 12ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.