പന്തിരിക്കര: ആവടുക്കയിലെ പരേതനായ പി.ടി. മുഹമ്മദിന്റെ ഭാര്യ അരീക്കൻ ചാലിൽ കുഞ്ഞാമിന (87) നിര്യാതയായി. മക്കൾ: ടി.ടി. കുഞ്ഞമ്മത് (റിട്ട. ഹെഡ്മാസ്റ്റർ ജി.എൽ.പി സ്കൂൾ കുത്താളി, ഐ.എൻ.എൽ ജില്ല സെക്രട്ടറി), സുബൈദ, സുലൈഖ, സൗദ, തസ്നി, നസീമ. മരുമക്കൾ: കുഞ്ഞായിഷ ടീച്ചർ മണ്ണാറത്ത്, ഹമീദ് മുണ്ടക്കുറ്റി, മജീദ് അയനിക്കാട്, മുനീർ ദേവർകോവിൽ, പരേതനായ അഷ്റഫ് വെള്ളിമാട്കുന്ന്.