തോടന്നൂർ: കുട്ടോത്ത് പറമ്പത്ത് രാജീവൻ (56) നിര്യാതനായി. ഭാര്യ: പ്രഭാവതി. സഹോദരങ്ങൾ: അശോകൻ, മാലതി, ദാസൻ, ബാബു, സുനിൽ.