പത്തിരിപ്പാല: മങ്കര വെള്ളറോഡ് അത്താണി മൂച്ചിക്കൽ അപ്പുകുട്ടൻ (86) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സാവിത്രി, മണി, രാജൻ. മരുമക്കൾ: ബാലകൃഷ്ണൻ, പ്രിയ, പ്രസന്ന.