അലനല്ലൂർ: തിരുവിഴാംകുന്ന് മുതിർന്ന ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും പ്രാദേശിക നേതാവുമായിരുന്ന പൊൻപാറ മുഹമ്മദ് (101) നിര്യാതനായി. ഭാര്യ: പരതേയായ നഫീസ. മക്കൾ: സിദ്ദീഖ്, അലി, യൂസുഫ്, ഹംസക്കുട്ടി, അബ്ദുറഹിമാൻ, ഫാത്തിമ ബീവി, ഖാലിദ്, ബഷീർ, സീനത്ത്, നാസിറുദ്ദീൻ.
മരുമക്കൾ: മറിയക്കുട്ടി, സക്കീന, സുബൈദ, ഫദീല, റംല, ഹുസൈൻ (വെട്ടത്തൂർ), സുമയ്യ, ഷഹിദ, അബ്ദുസ്സമദ് (എടത്തനാട്ടുകര), അമീറ തസ്നീം (നഴ്സിങ് ഓഫിസർ, തിരൂരങ്ങാടി). സഹോദരങ്ങൾ: മൊയ്തുപ്പു, മൊയ്തുണ്ണി, ഫാത്തിമക്കുട്ടി, പരേതനായ ഹംസ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൊന്നാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.