കരുവാരകുണ്ട്: കൽക്കുണ്ടിലെ വെള്ളാരംകുന്നേൽ ജോസ് (75) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: അനു, ഷിനു. മരുമക്കൾ: ബിനോയ്, സിൽവിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കൽക്കുണ്ട് സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.