കൂട്ടിലങ്ങാടി: ചെലൂർ സ്വദേശി ചെലൂർ കളത്തിൽ ഉമ്മർ എന്ന പുത്തൻപുരക്കൽ മാനു (70) നിര്യാതനായി. ചെലൂർ മഹല്ല് മുൻ പ്രസിഡൻറ്, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഇയ്യാത്തുട്ടി (മൂർക്കനാട്).
മക്കൾ: നസ്ലി, ഫാത്തിമ ഉൽഫത്ത്, നജ്ല, ഷാഹിർ. മരുമക്കൾ: ഷാജിദ് (ചെമ്മങ്കടവ്), യൂനുസ് (അറവങ്കര), പരേതനായ അർഷദ് (പൂക്കോട്ടുംപാടം). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് ചെലൂർ ജുമാ മസ്ജിദിൽ.