മമ്പാട്: പൊങ്ങലൂരിലെ വരിക്കോടൻ സഹീദ് (54) നിര്യാതനായി. ഭാര്യ: ഷാഹിന പത്തനാപുരം. മക്കൾ: ഹസനത്ത്, ഫാത്തിമ സജ, മുഹമ്മദ് അമീൻ. മരുമകൻ: സുഹൈൽ (ജിദ്ദ).