എറിയാട്: പരേതനായ പള്ളിപ്പറമ്പിൽ കൊച്ചഹമ്മദിന്റെ മകൻ അബ്ദുൽ ഖാദർ (74) നിര്യാതനായി. ഭാര്യ: ചാമക്കാല വലിയകത്ത് കുടുംബാംഗം സുഹറ. മക്കൾ: ഷെഫീക്ക്, ഹക്കീം, ഷെമ്മി. മരുമക്കൾ: നാസർ, റസിയ, ജുബൈരിയ.