വരവൂർ: കൊള്ളാന്നൂർ വീട്ടിൽ കുര്യന്റെ ഭാര്യ താണ്ടമ്മ (88) നിര്യാതയായി. മക്കൾ: ആനി, വർഗീസ്, ഉഷ, അനിത, ജേക്കബ് (കേരള കോൺഗ്രസ്-എം വരവൂർ മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: ജോർജ്, രാജൻ, ജെയ്സൺ, മിനി, ലിജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.