ഒറ്റപ്പാലം: പൂളക്കുണ്ട് ചെകിടംപറമ്പിൽ ആമിനക്കുട്ടി (68) നിര്യാതയായി. പിതാവ്: പരേതനായ താഴത്തേതിൽ സെയ്തുട്ടി. മാതാവ്: ഖദീജ. ഭർത്താവ്: ഹുസൈൻ (റിട്ട. ആർ.പി.എഫ്). മക്കൾ: അഷറഫ്, ഷൗക്കത്തലി (ദുബൈ), സമീർ. മരുമക്കൾ: ഷഹീറ, ഷബാന, ആമിന സമീർ (ഒറ്റപ്പാലം നഗരസഭ കൗൺസിലർ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഈസ്റ്റ് ഒറ്റപ്പാലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.