കൊടകര: കനകമല ഇടശ്ശേരി ചങ്കന് വീട്ടില്‍ മോഡി തോമസ് (56) ലണ്ടനില്‍ നിര്യാതനായി. ഗായകനും ലണ്ടന്‍ മലയാളി അസോസിയേഷന് ഓഫ് യോര്‍ക്കിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: സ്റ്റീജ മോഡി. മക്കള്‍: റോയിസ് മോഡി, അന്ന മോഡി. സംസ്കാരം പിന്നീട്.