ചേർപ്പ്: ചെറുചേനം വെള്ളാംപറമ്പിൽ സഹദേവൻ (70) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: സനോജ് (മാധ്യമം എജൻറ്), സനീഷ്, പരേതയായ സനില. മരുമക്കൾ: ദീപ സനോജ്, ആതിര, സനീഷ്.