കുറ്റിമൂല: കണിയാരം പുത്തൻപുരക്കൽ സുധാകരൻ (57) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ഗ്രീഷ്മ, ശ്രീഷ. മരുമക്കൾ: അമൽ, പ്രശാന്ത്.