കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ കുഞ്ഞാമിന ഹജ്ജുമ്മ (70) നിര്യാതയായി. പി. അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യയാണ്. മക്കൾ: ആയിശ, സുഹറ, സാബിറ, ഫസലുറഹ്മാൻ.മരുമക്കൾ: അബ്ദുറഹ്മാൻ, ഇസ്മായിൽ, ഇബ്രാഹിം അരയി, ഫസീല പൂച്ചക്കാട്. സഹോദരൻ: മുഹമ്മദ് കുഞ്ഞി.