തൃക്കരിപ്പൂർ: വെള്ളാപ്പിലെ പി.കെ. യൂസഫ് (70) നിര്യാതനായി. കുന്നുംകൈ സ്വദേശിയാണ്. ഭാര്യ: എം.ടി.പി. റുഖിയ. മക്കൾ: നസീമ, ഫാത്തിമ. മരുമക്കൾ: മുഹമ്മദ് അലി (ബംഗളൂരു), എം.ടി.പി. അൻവർ കാരോളം (കുവൈത്ത്). സഹോദരങ്ങൾ: കുഞ്ഞാമിന, പരേതനായ മുഹമ്മദ് കുഞ്ഞി ഹാജി.