കണ്ണൂർ സിറ്റി: നീർച്ചാൽ എൻ.എൻ.എസ് റോഡ് ഹാജറാസിൽ മാങ്ങാടൻ കോണത്ത് ഹാജറാബി (72) നിര്യാതയായി. ഭർത്താവ്: പി.കെ. ഖാലിദ്. മക്കൾ: ഇസ്മത്ത്, ഫായിസ്. മരുമക്കൾ: പി.എം. ആസിഫ്, ഹസ്ബിയ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കണ്ണൂർ സിറ്റി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.