ഉരുവച്ചാൽ: മാലൂർ എരട്ടേങ്ങിൽ കുഞ്ഞിപറമ്പത്ത് വീട്ടിൽ മടത്തി ഗോവിന്ദൻ (69) നിര്യാതനായി: ഭാര്യ: ഭാർഗവി. മക്കൾ: വിജേഷ്, വിജിൻ (സി.പി.എം എരട്ടേങ്ങിൽ ബ്രാഞ്ച് അംഗം), വിജിന. മരുമക്കൾ: ദൃശ്യ, ജിൻഷ, സജീവൻ. സഹോദരങ്ങൾ: ദേവൂട്ടി, ശാന്ത, നാരായണി, പരേതയായ കാർത്യായനി.