പരിയാരം: മുണ്ടയാട്ട് വീട്ടിൽ ഗോവിന്ദൻ (71) നിര്യാതനായി. ഭാര്യ: കെ.എം. വസന്ത (രാമന്തളി). മക്കൾ: ജയേഷ് (അമേരിക്ക), പ്രിയേഷ് (ബംഗളൂരു). സഹോദരങ്ങൾ: യശോദ, കുഞ്ഞിരാമൻ, പത്മിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പരിയാരം സമുദായ ശ്മശാനത്തിൽ.