പയ്യന്നൂർ: കണ്ടോത്ത് പാട്യത്തെ കൺസ്ട്രക്ഷൻ കോൺട്രാക്ടർ ആലക്കാട് സുരേശൻ (61) നിര്യാതനായി. ഭാര്യ: കെ.വി. ജിഷ (തായിനേരി). മക്കൾ: ജിനി, അഭിജിത്ത് (ഇന്ത്യൻ നേവി). മരുമകൻ: നിഖിൽ (കാരയിൽ, സി.എം.എ കാറ്റർ പില്ലർ കമ്പനി, ബംഗളൂരു). സഹോദരങ്ങൾ: കരുണാകരൻ (കടപ്പുറം), ശാന്ത (ചെമ്പ്രകാനം), മുരളീധരൻ (പെരളം), പരേതനായ രാജൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന്.