പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് സ്വദേശി കരമുട്ടം ജുമാമസ്ജിദിന് സമീപം താമസിച്ചുവന്നിരുന്ന കുരിക്കളെ പീടികയിൽ മുഹമ്മദ് ശരീഫ് (54) നിര്യാതനായി. പ്രവാസിയായിരുന്നു. ഭാര്യ: ഖൈറുന്നിസ (കരമുട്ടം). മക്കൾ: ദിൽശാദി, റുക്സാന, ബാദുഷ. മരുക്കൾ: റഷീദ് (മുട്ടം), ഹാഷിർ (മണിയറ). സഹോദരങ്ങൾ: ഹനീഫ ഹുസൈൻ, നൗഷാദ്, നസീമ, സൽമ, കുഞ്ഞാസിയ.